cinema

രാജീവ് മേനോനായി മോഹന്‍ലാല്‍ മലയാളികളെ കരയിച്ച ദശരഥത്തിന് 29 വയസ്; വാടകഗര്‍ഭപാത്രത്തിന്റെ കഥ വര്‍ഷങ്ങള്‍ക്കു മുമ്പേ കേരളക്കരയില്‍ അവതരിപ്പിച്ച സിബി-ലോഹി-ലാല്‍ കൂട്ടുകെട്ടിന്റെ ദശരഥം കാലത്തിനു മുമ്പേ പിറന്ന സിനിമ

ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമൊ?' ദശരഥം എന്ന ചിത്രത്തിലൂടെ മലയാളി മനസുകളുടെ നൊമ്പരമായ രാജീവ് മേനോന്‍ വന്നിട്ട് 29 വര്‍ഷം... ലോഹിതദാസ്-സിബിമലയില്‍-മോഹന്‍...


LATEST HEADLINES